United Airlines Passengers Capture Video Of Engine Cover Peeling Off | Oneindia Malayalam

2019-10-01 73

United Airlines passengers capture video of engine cover peeling off
ഡെന്‍വറില്‍ നിന്ന് ഓര്‍ലാന്‍ഡോയിലേക്ക് പോയ യുണേറ്റഡ് എയര്‍ലൈന്‍സിന്റെ യു.എ 293 എന്ന ഫ്‌ളൈറ്റ് അപകടത്തില്‍പ്പെട്ടു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പറന്നുയര്‍ന്ന് 10000 അടി ഉയരത്തില്‍ എത്തിയപ്പോഴാണ് അപകടം സംഭവിച്ചത്‌